Obituary
പി.​എം. ചാ​ക്കോ

കോ​ത​ന​ല്ലൂ​ർ: കി​ഴ​ക്കേ​വ​ട്ട​പ​റ​മ്പി​ൽ (പ​ഴ​യി​ട​ത്ത് ) പി.​എം. ചാ​ക്കോ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30 ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം കോ​ത​ന​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ചാ​ക്കോ ഇ​ര​വി​മം​ഗ​ലം ത​ച്ചേ​രി​യി ൽ ​കു​ടും​ബാം​ഗം. മ​ക്ക​ൾ :രാ​ജു (വി​മു​ക്ത​ഭ​ട​ൻ, എ​സ്ബി​ഐ, ഏ​റ്റു​മാ​നൂ​ർ), ജെ​സി (യു​കെ), ബി​ജു (യു​കെ), സ​ജു (​വി​മു​ക്ത​ഭ​ട​ൻ) , ജി​നി (ഛ​ത്തീ​സ്ഗ​ഡ്). മ​രു​മ​ക്ക​ൾ : ബി​ജി മൂ​ത്തേ​ട​ത്തു​മ്യാ​ലി​ൽ ഏ​റ്റു​മാ​നൂ​ർ, ജ​യ്മോ​ൻ തോ​ട്ട​ത്തി​ൽ നീ​ണ്ടൂ​ർ(​യു​കെ), മ​ഞ്ജു മ​ണ​ലേ​ൽ പൂ​ഴി​ക്കോ​ൽ (യു​കെ), റെ​നി ക​ണ്ട​ക്കാ​ട്ട് തോ​ട്ട​റ (കു​വൈ​റ്റ്‌).