
അന്നമ്മ തോമസ്
കോതനല്ലൂർ: മലയിൽ അന്നമ്മ തോമസ് (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ. പരേത അതിരന്പുഴ കിടങ്ങയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.ടി. തോമസ്. മക്കൾ: പരേതനായ എം.ടി. തോമസ്, ഫാ. ജോർജ് എസ്ടിബി, ജോസഫ്, ബേബി, മേരിക്കുട്ടി, പരേതയായ എത്സമ്മ, ലിസി, സിബി. മരുമക്കൾ: ത്രേസ്യാമ്മ മങ്ങാട്ട് മാൻവെട്ടം, തങ്കമ്മ അറേക്കാട്ടിൽ അതിരന്പുഴ, ജെസി പാണ്ടിപ്പള്ളിൽ മോനിപ്പള്ളി, ജോർജ് വടക്കേടം വള്ളിനാട്, ബാബു കൊച്ചുപുരയ്ക്കൽ കുറവിലങ്ങാട്, ജെയ്മോൻ തടത്തിൽ കോതനല്ലൂർ, വത്സമ്മ മേച്ചേരിമണ്ണിൽ ഇടുക്കി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions