
ടോമി അലക്സ്
ചേർപ്പുങ്കൽ: വാരിക്കാട്ട് ടോമി അലക്സ് (63, റിട്ട. കൺസ്യൂമർഫെഡ് ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ചേർപ്പുങ്കൽ കല്ലൂർ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: ബീന നീണ്ടൂർ പ്ലാക്കാളിൽ കുടുംബാംഗം. മക്കൾ: അലക്സ്, ആൽബിൻ. മരുമകൾ: അഖില ഇഞ്ചനാട്ടിൽ മുട്ടം. മൃതദേഹം ഇന്നു രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions