Obituary
ത​ങ്ക​മ്മ ജേ​ക്ക​ബ്

മു​ക്കൂ​ട്ടു​ത​റ: തു​മ​രം​പാ​റ മു​രി​ക്ക​ൻ ത​ങ്ക​മ്മ ജേ​ക്ക​ബ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ എ​ലി​വാ​ലി​ക്ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​രി​ക്ക​ൻ ചാ​ക്കോ​ച്ച​ന്‍. മ​ക്ക​ൾ: അ​ജി​ക്കു​ട്ട​ൻ, പ​രേ​ത​രാ​യ ജോ​സ്, ജി​മ്മി​ച്ച​ൻ. മ​രു​മ​ക്ക​ൾ: ജോ​ളി, ലി​സി, ഷൈ​നി.