Obituary
കെ.​വി. സെ​ബാ​സ്റ്റ്യ​ൻ

കോ​ട്ട​മു​റി: ക​ട​ന്തോ​ട് കെ.​വി. സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞ​ച്ചി-85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ചാ​ഞ്ഞോ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി ആ​നി​ക്കാ​ട് ത​ണ്ണി​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രേം ​സെ​ബാ​സ്റ്റ്യ​ൻ (ടൈം​സ് അ​ഡ്‌​വ​ർ​ടൈ​സേ​ഴ്സ്, ച​ങ്ങ​നാ​ശേ​രി), പ്ര​ഭാ സെ​ബാ​സ്റ്റ്യ​ൻ (ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ​ബ്ലി​ക് സ്കൂ​ൾ, തെ​ങ്ങ​ണ), പ്ര​ദീ​പ് സെ​ബാ​സ്റ്റ്യ​ൻ (യു​കെ), പ്ര​മോ​ദ് സെ​ബാ​സ്റ്റ്യ​ൻ (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ജൂ​ലി പ്രേം ​കാ​ലാ​യി​ൽ കു​റു​ന്പ​നാ​ടം, സാ​ജ​ൻ പി. ​ഫി​ലി​പ്പ് പൂ​വേ​ലി​ൽ (എ​സ്എ​ച്ച് ഹോം), ​ഷേ​ബ മോ​ടി​യി​ൽ ചാ​ക്കോ (യു​കെ), ത​നു മേ​രി ജോ​ർ​ജ് പൊ​ട്ടം​കു​ളം (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.