
ജോര്‍ജ് ജോണ്‍
മുതലക്കോടം: പഴുക്കാകുളം മഞ്ചപിള്ളില്‍ ജോര്‍ജ് ജോണ്‍ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ ലിസി തുടങ്ങനാട് മറ്റത്തിലാനിക്കല്‍ കുടുംബാംഗം. മക്കള്‍: റോസ്മേരി, ജോണ്സന്(സൗദി). മരുമകന്: ജിന്റോ പുരയിടത്തില്‍, ഇളംതോട്ടം, പാലാ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions