Obituary
ലി​ല്ലി ജോ​യി

വെ​ള്ള​ത്തൂ​വ​ൽ: മ​ല​യ​പ്പ​റ​മ്പി​ൽ ലി​ല്ലി ജോ​യ് (56) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് വെ​ള്ള​ത്തൂ​വ​ൽ സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക​ൻ : ലി​ജോ. മ​രു​മ​ക​ൾ : റി​ൻ​സി ലി​ജോ. ഭ​ർ​ത്താ​വ്: ജോ​യി.