
ഷര്‍മില്‍
പെരിയാമ്പ്ര: ആലയ്ക്കല്‍ ചാലില്‍ കുര്യന്റെ മകന് ഷര്‍മില്‍ (39) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. അമ്മ: ഏലിയാമ്മ. സഹോദരങ്ങള്‍: ബൈജു, ഷൈജ, ഷൈനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions