
ഏലിക്കുട്ടി ജോസഫ്
വെള്ളിയാമറ്റം: കുളമാക്കല്‍ ഏലിക്കുട്ടി ജോസഫ് (100) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത നീലൂര്‍ കുമ്പുക്കല്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ ജോസഫ്. മക്കള്‍: അച്ചാമ്മ, പരേതയായ ലീലാമ്മ, ജോസ്, മേരി, കുട്ടിച്ചന്, ബേബി, തോമാച്ചന്, സെലിന്, ബെന്നി, ജോമോന്. മരുമക്കള്‍: പരേതനായ ജോര്‍ജ് കുളങ്ങര പുറപ്പുഴ, പരേതനായ ജോര്‍ജ് കുന്നേല്‍ ഉപ്പുതറ, സെലിന് പാറേക്കുടിയില് പൊട്ടന്‍പ്ലാവ്, പരേതനായ പാപ്പച്ചന് ഇടശേരി പൗവ്വത്തില്‍ പൈക, ഷേര്‍ളി തൊടുവനാല്‍ മൂന്നിലവ്, ഡെയ്സി കുരിശുമൂട്ടില്‍ കൊല്ലപ്പിള്ളി, സാലി ചുനയുംമാക്കല് പൊട്ടന്‍പ്ലാവ്, ബാബു പെരുമ്പാറയില്‍ രാമപുരം, മിനി പാലക്കുഴിയില്‍ ഓടംതോട്, ആശ കലയത്തിനാല്‍ പന്നിമറ്റം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions