Obituary
രാ​ജ​യ്യാ ജോ​സ​ഫ്

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ള്ള​ക്ക​ട​വ് ന​മ്പി​ക്കൈ ഫാ​മി​ലെ രാ​ജ​യ്യാ ജോ​സ​ഫ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വ​ള്ള​ക്ക​ട​വ് സി ​എ​സ് ഐ ​ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: റ​വ. ഡോ. ​റൂ​ബ​ൻ ഡാ​നി​യേ​ൽ (ഫൗ​ണ്ട​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​മ്പി​ക്കൈ ഫാം ​വ​ള്ള​ക്ക​ട​വ്), റൂ​ബി​ൽ സാ​മു​വേ​ൽ (ചെ​യ​ർ​മാ​ൻ ന​മ്പി​ക്കൈ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, വ​ള്ള​ക്ക​ട​വ്). മ​രു​മ​ക്ക​ൾ: സി​മോ​ണി ക​ഡ്ജ രാ​ജ​യ്യ ( കോ ​ഫൗ​ണ്ട​ർ ന​മ്പി​ക്കൈ ഫാം ​വ​ള്ള​ക്ക​ട​വ്), ഡോ. ​ഗ്രേ​സ് മോ​ണി (അ​സി. പ്ര​ഫ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് വ​ണ്ടി​പ്പെ​രി​യാ​ർ).