Obituary
സി.​എം.​തോ​മ​സ്

തൊ​ടു​പു​ഴ: ഏ​ഴ​ല്ലൂ​ര്‍ ചീ​മ്പാ​റ​യി​ല്‍ (എ​ടാ​ട്ടേ​ല്‍) സി.​എം.​തോ​മ​സ് (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​ഏ​ഴ​ല്ലൂ​ര്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി നെ​ടു​ങ്ക​ല്ലേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: വ​ത്സ​മ്മ, മാ​ത്യു , ജേ​ക്ക​ബ് , ജോ​യി , ജോ​ണ്‍​സ​ണ്‍, ജെ​സി, റ്റെ​സി ബി​ജു ,ജോ​ജി. മ​രു​മ​ക്ക​ള്‍: ബേ​ബി കാ​പ്പി​ല്‍ കോ​ടി​ക്കു​ളം, ലി​സി പു​ളി​യ​നാ​ല്‍ തൊ​ടു​പു​ഴ, ഷേ​ര്‍​ളി ക​ള​മ്പാ​ട്ടു​പ​റ​മ്പി​ല്‍ വാ​ഴ​ക്കു​ളം, സി​നി മ​നാ​ട്ടു​കാ​ലാ​യി​ല്‍ കൊ​ട​ക​ര, സ്റ്റി​ല്ലി കൂ​ട്ടു​ങ്ക​ല്‍ വാ​ഴ​ത്തോ​പ്പ്, അ​ഗ​സ്റ്റ്യ​ന്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍ അ​റ​ക്കു​ളം, ജോ​സ് ക​ല്ല​റ​യ്ക്ക​ല്‍ ക​രി​മ​ണ്ണൂ​ര്‍, ജിം​ഷ ചി​റ്റി​ല​പ്പി​ള്ളി എ​റ​ണാ​കു​ളം.