
ഫാത്തിമ ബീവി
പുന്നപ്ര: കുറവന്തോട് ജംഗ്ഷന് കിഴക്ക് പൈങ്ങാമഠത്തിൽ ഫാത്തിമ ബീവി (73) അന്തരിച്ചു കബറടക്കം ഇന്ന് രാവിലെ ഒന്പതിന് കല്ല്പാലം കിഴക്കേജുംഅ മസ്ജിദിൽ. ഭർത്താവ് പി. എ. മാഹീൻ (റിട്ട. എക് സൈസ് ഡ്രൈവർ). മക്കൾ: ജാസ്മിൻ, പരേതനായ അഡ്വ. നാസർ പൈങ്ങാമഠ, ഖദീജ, സബീന, ഹസൻ പൈങ്ങാ മഠം (എം ഇ എസ് അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി , ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അമ്പലപ്പുഴ താലൂക്ക് മാനേജിംഗ് കമ്മിറ്റി അംഗം), ഉമർ, കമാൽ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, അസ്ഹർ, നവാബ്, ജസീന, സുബിത, ഷെബീന, ഷൈമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions