Obituary
സു​നി​ൽ​കു​മാ​ർ

മാ​ന്നാ​ർ: ബു​ധ​നൂ​ർ താ​മ​ര​ക്കാ​ട്ട് ആ​ന​ന്ദ​ന്‍റെ മ​ക​ൻ സു​നി​ൽ​കു​മാ​ർ (45) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: സാ​വി​ത്രി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​സ​ന്ന പ്ര​സ​ന്ന​ൻ, അ​നി​ൽ കു​മാ​ർ.