Obituary
എം. ​ഹ​രി​കൃ​ഷ്ണ​ൻ

ചെ​ങ്ങ​ന്നൂ​ർ: കീ​ഴ്ച്ചേ​രി​മേ​ൽ ആ​ല​പ്പു​റ​ത്ത് മ​ഠ​ത്തി​ൽ എം. ​ഹ​രി​കൃ​ഷ്ണ​ൻ (65, റി​ട്ട. ടീ​ച്ച​ർ എ​ഡ്യു​ക്കേ​റ്റ​ർ, എ​സ് സി​ആ​ർ​വി ടി​ടി​ഐ അ​ങ്ങാ​ടി​ക്ക​ൽ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ളി​താം​ബി​ക ദേ​വി, (റി​ട്ട. പോ​സ്റ്റ് മാ​സ്റ്റ​ർ) പ​ത്ത​നാ​പു​രം ചെ​മ്പ​ക​ശേ​രി മ​ഠം കു​ടും​ബാം​ഗം.മ​ക്ക​ൾ: എ​ച്ച്. നീ​തു കൃ​ഷ്ണ​ൻ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ടി​സി​എ​സ് എ​റ​ണാ​കു​ളം), എ​ച്ച്. ന​വ്യ കൃ​ഷ്ണ​ൻ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ടി​സി​എ​സ് എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ ശ്രീ​ധ​ര​ൻ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ബം​ഗ​ളൂ​രു), ആ​ശി​ഷ് സു​രേ​ഷ് (മ​റൈ​ൻ എ​ൻ​ജി​നീ​യ​ർ).