Obituary
ജോ​സ​ഫ് ജോ​സ​ഫ്

ച​മ്പ​ക്കു​ളം: തെ​ക്കേ പ​റ​പ്പ​ള്ളി ജോ​സ​ഫ് ജോ​സ​ഫ് (അ​പ്പു ചേ​ട്ട​ൻ -89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ ആ​ല​പ്പു​ഴ ഊ​മ്പ​ക്കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി, റോ​സ​മ്മ, ലാ​ലി, എ​ൽ​സി, ലി​ല്ലി​ക്കു​ട്ടി, ഷാ​ജി. മ​രു​മ​ക്ക​ൾ: ഗ്രേ​സി പാ​തി​രാ​പ്പ​ള്ളി, ബാ​ബു ച​മ്പ​ക്കു​ളം, റോ​യി കു​ന്ന​ന്താ​നം, വ​ർ​ഗീ​സ്, ജോ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ലി​ൻ​സി കോ​ത​ന​ല്ലൂ​ർ.