
സിബി സി. പട്ടാറ
മുഹമ്മ: പട്ടാറ പള്ളിവാതുക്കൽ ബ്രൂക്ക്ലാന്റിൽ സിബി സി. പട്ടാറ (സിബിച്ചൻ - 73 )അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി (റിട്ട. സൗത്ത് ഇൻഡ്യൻ ബാങ്ക് ഉദ്യോഗസ്ഥ) ചക്കരക്കടവ് മാഞ്ഞൂരാൻ കുടുംബാംഗം . മക്കൾ: സംഗീത അജോ (വെബ് ഡെവലപ്പർ, കാനഡ), ചിത്രാ സംഗീത് ( സോഫ്റ്റ് വെയർ എൻജിനീയർ, ടി സി എസ് കൊച്ചി), ആനന്ദ് അലക്സ് പട്ടാറ (റിസർച്ച് അനലിസ്റ്റ്, നോർവേ). മരുമക്കൾ: അജോ സേവ്യർ കുളങ്ങര പെരുമ്പാവൂർ (സോഫ്റ്റ്വെയർ എൻജിനീയർ, കാനഡ), പരേതനായ സംഗീത് ലാൽ ചെറുകര (ചങ്ങനാശേരി), യാമിനി ആനന്ദ് തെക്കേമുറി ഇടപ്പള്ളി (സോഫ്റ്റ് വെയർ എൻജിനീയർ നോർവേ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions