
കുര്യൻ ടി. കുര്യൻ
തിരുവല്ല: തുകലശേരി തോട്ടത്തിൽ ശാരോൺ വ്യൂവിൽ കുര്യൻ ടി. കുര്യൻ (ബാബു -75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ ആനി (ഓമന) കോട്ടയം കുമാരനല്ലൂർ കൊളഞ്ഞകൊമ്പിൽ കുടുംബാംഗം. മക്കൾ: ശരത്ത് കുര്യൻ (പാപ്പുവ ന്യൂഗിനിയ), ശാരി മറിയം കുര്യൻ (ഫ്ലോറിഡ), ശിശിർ കുര്യൻ (കാഴ്ച സ്റ്റുഡിയോ തുകലശേരി). മരുമക്കൾ: ജെൻസി മാത്യു പനമറ്റത്ത് മുണ്ടക്കയം, ഷെബി തങ്കച്ചൻ താനോത്തറ ചരുവിൽ പുതുവയൽ, ബെസ്റ്റ് ജോർജ് കോലത്ത് തിരുവനന്തപുരം .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions