Obituary
എം.​സി.​ചാ​ക്കോ

മ​ല്ല​പ്പ​ള്ളി : പ​രി​യാ​രം തെ​ക്കേ​മു​റി​യി​ൽ എം.​സി.​ചാ​ക്കോ (ത​മ്പി-88, വി​മു​ക്ത​ഭ​ട​ൻ, മു​ൻ എ​സ്ബി​ടി ജീ​വ​ന​ക്കാ​ര​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മേ​രി ചാ​ക്കോ ഞാ​ലി​ക്ക​ണ്ടം അ​വു​ങ്ങാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ല, ഷൈ​ജ​ൻ. മ​രു​മ​ക്ക​ൾ : ബെ​ൻ​സി കു​റ്റി​ക്കാ​ട്ടി​ൽ പെ​രി​ങ്ങ​ര, സോ​ണി മാ​ത്യു (എ​ച്ച് എം, ​എം​ടി​എ​ൽ​പി​എ​സ്, ത​ല​വ​ടി).