
അമ്മുക്കുട്ടി കുര്യൻ
കീഴ്വായ്പൂര്: മഠത്തിമേപ്രത്ത് അമ്മുക്കുട്ടി കുര്യൻ (78) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത പുല്ലാട് കിടായ്തറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.കെ.കുര്യൻ. മക്കൾ: സുനിൽ എം.കുര്യൻ (ഇസ്രയേൽ), അനിൽ എം.കുര്യൻ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച്). മരുമക്കൾ: സുനു പാറോലിക്കൽ ആനിക്കാട്, ജിൻസി ചുമയങ്കര പാമ്പാടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions