Obituary
അ​ന്ന​മ്മ ജോ​ർ​ജ്

മ​ല്ല​പ്പ​ള്ളി: പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് അ​ന്ന​മ്മ ജോ​ർ​ജ് (ആ​നി-80) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ 12 ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത പു​റ​മ​റ്റം കോ​ഴി​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​ർ​ജ് തോ​മ​സ്. മ​ക്ക​ൾ: ഹേ​മ ജോ​ർ​ജ്, ര​ജ​നി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ജോ​ൺ​സ​ൺ പൗ​ലോ​സ് മൂ​വ​ക്കോ​ട്ട് കു​ന്നേ​ൽ പു​തു​ശേ​രി, ബി​നു പി.​ഏ​ബ്ര​ഹാം പീ​ലി​ക്കു​ഴി​യി​ൽ പ​ന​യ​മ്പാ​ല.