Obituary
ഷാ​ൻ ഷാ​ജി തോ​മ​സ്

പ​രു​മ​ല: പ​ന്നാ​യി​ക്ക​ട​വി​ൽ ന​ടു​വി​ലെ​മു​റി​യി​ൽ (പ​യ്യ​പ്പാ​ടി മ​ല്ല​ക്കാ​ട്ട് പു​ത്ത​ൻ​പു​ര​യി​ൽ) ഷാ​ജി തോ​മ​സി​ന്‍റെ മ​ക​ൻ ഷാ​ൻ ഷാ​ജി തോ​മ​സ് (17, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി, തി​രു​വ​ല്ല എ​സ് ഇ ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു പ​യ്യ​പ്പാ​ടി സെ​ന്‍റ് പോ​ൾ​സ് ഹോ​റേ​ബ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. അ​മ്മ: എ​ലി​സ​ബേ​ത്ത് ഷാ​ജി (സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ പ​രു​മ​ല) പ​രു​മ​ല പ​ന്നാ​യി​ക്ക​ട​വി​ൽ ന​ടു​വി​ലെ മു​റി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: ഷാ​നി മേ​രി ഷാ​ജി. മൃ​ത​ദേ​ഹം നാ​ളെ 11ന് ​പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി സെ​ന്‍റ് പോ​ൾ​സ് ഹോ​റേ​ബ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.