Obituary
മീ​നാ​ക്ഷി

ആ​ല​ത്തൂ​ർ : മേ​ലാ​ർ​കോ​ട് കൂ​ളി​യാ​ട് മീ​നാ​ക്ഷി(86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ. മ​ക്ക​ൾ: രാ​ധാ​മ​ണി, സു​കു​മാ​ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, പു​ഷ്പം, അ​നി​ത.