Obituary
മേ​രി ഗ്രേ​സി

പാ​ല​ക്കാ​ട് : തി​രു​നെ​ല്ലാ​യി പാ​ള​യം ദു​ർ​ഗാ കോ​ള​നി​യി​ൽ മേ​രി ഗ്രേ​സി (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് സി​എ​സ്ഐ റോ​ബി​ൻ​സ​ൺ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സി​വി​ൽ സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള സി​എ​സ്ഐ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പി. ​മ​നോ​ഹ​ര​ൻ (മ​നോ ഓ​ട്ടോ ക​ൺ​സ​ൾ​ട്ട​ന്‍റ്, പാ​ല​ക്കാ​ട്) മ​ക​ൾ: മി​ന്‍റു ഹെ​ല​ന. മ​രു​മ​ക​ൻ: ഗോ​ഡ്സ​ൻ സി​റി​ൽ.