
പൗലോസ്
നോർത്ത് കൊന്നക്കുഴി: കർത്തനാടൻ വർക്കി പൗലോസ്(74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കൊന്നക്കുഴി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ആലീസ്. മക്കൾ: ആശ, സന്തോഷ്, പ്രിൻസ്. മരുമക്കൾ: ജെറിൻ, നയന, ഷാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions