Obituary
ത​ങ്ക​പ്പ​ൻ

ചൂ​ണ്ട​ൽ: വ​ട​ക്കും​ഞ്ചേ​രി രാ​മു മ​ക​ൻ ത​ങ്ക​പ്പ​ൻ(76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​എ​ള​വ​ള്ളി ക്രി​മ​റ്റേ​റി​യ​ത്തി​ൽ. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജേ​ഷ്, ര​ജീ​ഷ്, മ​രു​മ​ക്ക​ൾ: റീ​ന, മി​ഥു.