Obituary
ജാ​ന​കി

ക​ണ്ടാ​ണ​ശേ​രി: ന​മ്പ​ഴി​ക്കാ​ട് പു​ല്ലാ​നി​പ​റ​മ്പ​ത്ത് ജാ​ന​കി(83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​ന്‍. മ​ക്ക​ള്‍: ഗീ​ത, സു​മ, ഷാ​ജി, അ​ജി​ത. മ​രു​മ​ക്ക​ള്‍: രാ​ജു, മോ​ഹ​ന​ന്‍, ഷി​ല്‍​ന.