Obituary
ജോ​യ്

കു​രി​യ​ച്ചി​റ : കെ​യ്കോ റോ​ഡ് ലൂ​ണ സ്ട്രീ​റ്റി​ൽ മേ​ക്കാ​ട്ടു​കു​ളം ഫി​ലി​പ്പ് മ​ക​ൻ ജോ​യ്(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് നെ​ല്ലി​ക്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഉ​ഷ അ​ത്താ​ണി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​നു, ടി​ന്‍റോ (ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ, ഫ്രാ​ൻ​സ്). മ​രു​മ​ക്ക​ൾ: ഷാ​ജു (ബി​സി​ന​സ്), അ​ഞ്ജു (പാ​ണ​ഞ്ചേ​രി സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി). മ്യ​ത​ദേ​ഹം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.