Obituary
ഏ​ലി​യാ​മ്മ

ധോ​ണി: സെ​ന്‍റ് തോ​മ​സ് ന​ഗ​ർ താ​ന്നി​ക്ക​ൽ ഏ​ലി​യാ​മ്മ ജോ​സ​ഫ്(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30 ന് ​ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: വ​ത്സ​ല, ഗ്രേ​സി. മ​രു​മ​ക​ൻ: ജോ​സ്.