Obituary
ബാ​ല​ച​ന്ദ്ര​ൻ

കി​ളി​മാ​നൂ​ർ: മ​ട​വൂ​ർ പ​ടി​ഞ്ഞാ​റ്റേ ലാ​യി​ൽ ആ​യി​ല്യം വീ​ട്ടി​ൽ വി​മു​ക്ത​ഭ​ട​ൻ എ​ൻ. കെ.​ബാ​ല​ച​ന്ദ്ര​ൻ (66)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​തി​ക​കൂ​മാ​രി. മ​ക്ക​ൾ: അ​നീ​ഷ്, സ്വ​യ​ത (യു​കെ). മ​രു​മ​ക്ക​ൾ: അ​ർ​ച്ച​ന, ബി​പി​ൻ (യു​കെ).