Obituary
പി.​എം.​എ. ക​രീം

തൊ​ളി​ക്കോ​ട്: ആ​ദ്യ​കാ​ല മു​സ്‌​ലിം ലീ​ഗ് നേ​താ​വും എ​സ്ടി​യു മു​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പെ​രി​ങ്ങാ​വി​ല്‍ ഷ​ക്കീ​ല മ​ന്‍​സി​ലി​ല്‍ പി.​എം.​എ. ക​രീം അ​ന്ത​രി​ച്ചു. ഭാ​ര്യ: നു​സൈ​ഫ ബീ​വി. മ​ക്ക​ള്‍: ഷ​ക്കീ​ല, ഷാ​ന​വാ​സ്, അ​യ്യൂ​ബ്, ഷെ​മീ​മ, ഷെ​ഫീ​ക്ക, ഷാ​മി​ല, ഷെ​ഫി​റ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ഫാ​ത്തി​മ​ത്ത് സു​ഹ്റ, സു​ല്‍​ഫ​ത്ത്. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ല്‍ വ​ഹാ​ബ്, റ​സീ​ന, സ​ഫി​യ​ത്ത്, അ​ബ്ദു​ല്‍ സ​മ​ദ്, പ​രേ​ത​നാ​യ അ​ബ്ദു​ല്‍ റ​ഷീ​ദ്, അ​ന്‍​വ​ര്‍, സെ​യ്യി​ദ് അ​ല​വി, ഷെ​ഫ്ന, സു​ധീ​ര്‍, അ​മീ​ര്‍.