Obituary
ത​ങ്ക​മ്മ

ആ​റ്റി​ങ്ങ​ൽ : വീ​ര​ളം പ​ച്ചം​കു​ളം അ​ശ്വ​തി ഭ​വ​നി​ൽ (എ​ൻ​ആ​ർ​എ-20) സി.​പി.​ത​ങ്ക​മ്മ (95) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ആ​ർ. ഭാ​സ്ക​ര പി​ള്ള. മ​ക്ക​ൾ: ബി.​വി​ജ​യ​ൻ, ബി.​ജ​യ​ൻ, ബി.​സ​ജി , പ​രേ​ത​നാ​യ ബി.​രാ​ജ​ൻ. മ​രു​മ​ക്ക​ൾ: ഡി.​ശാ​ന്ത, എ​സ്.​സി​ന്ധു, എ​സ് .ക​ല, ജെ .​ബി​നു. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.