
ഡോമിനിക്
പൂവാർ: കരുംകുളം തെങ്ങുനട്ടവിള ആൻ വില്ലയിൽ ഡോമിനിക് (97) അന്തരിച്ചു.സംസ്കാരം ഇന്ന് 10ന് കരുംകുളം സെന്റ് ആൻഡ്രൂസ് ചർച്ചിൽ. ഭാര്യ: ജെസ്പി. മക്കൾ: വിജയൻ, ശാന്തി, സഹജ റാണി, ജയ, ഫ്രീഡ,റോസ് ലീമ,അജയൻ. മരുമക്കൾ: ആൽബർട്ട്, അരുൺ, ക്ലിമാൻസ്, ആരോഗ്യം, റെനി, ജയറാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions