Obituary
വി.​പി.​പോ​ത്ത​ൻ

വാ​ഴൂ​ർ: ഭീ​ലാ​യ് സ്റ്റീ​ൽ പ്ലാ​ന്‍റ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ളി​ക്ക​ൽ​ക​വ​ല വ​ട്ടു​കു​ന്നേ​ൽ വി.​പി.​പോ​ത്ത​ൻ (ത​ങ്ക​ച്ച​ൻ-92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 12ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം നെ​ടു​മാ​വ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലാ​ല​മ്മ മു​ണ്ട​ക്ക​യം ക​ണ്ട​ൻ​തോ​ട്ടു​ക​ര കു​ടും​ബാം​ഗം. മ​ക​ൻ: സ​തീ​ഷ് ലാ​ൽ പോ​ത്ത​ൻ (തോം​സ​ൺ ഗ്രൂ​പ്പ്, ദു​ബാ​യ്). മ​രു​മ​ക​ൾ: സ​ജി​നി സ​തീ​ഷ് ക​രി​പ്പാ​ൽ, വാ​ക​ത്താ​നം (ദു​ബാ​യ് ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.