
വർക്കി ഏബ്രഹാം
മുണ്ടക്കയം: പുഞ്ചവയൽ പുളിക്കത്തടത്തിൽ വർക്കി ഏബ്രഹാം (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പൈങ്ങന സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മാത്യു, മോളി, ആലീസ്, പരേതനായ വർഗീസ്. മരുമക്കൾ : ജോസഫ്, തോമസ്, ലൈസാമ്മ, ഡെയ്സി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions