
സെലീനാമ്മ ജോസഫ്
ചെത്തിപ്പുഴ: കാവാലം പുതുപ്പറമ്പിൽ സെലീനാമ്മ ജോസഫ് (വത്സമ്മ -66) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പ്ലാസിഡ് സ്കൂളിന് സമീപമുള്ള ഭർതൃ സഹോദരൻ ജോസിന്റെ ഭവനത്തിൽ ആരംഭിച്ച് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. പരേത ചങ്ങനാശേരി പൂവം പ്ലാവേലി കുടുംബാംഗമാണ് . ഭർ ത്താവ്: സിബിച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions