Obituary
സി​സ്റ്റ​ർ ലീ​മ മാ​തി​രംപള്ളി എ​ഫ്സി​സി

കു​റു​മ്പ​നാ​ടം: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ, ച​ങ്ങ​നാ​ശേ​രി ദേ​വ​മാ​താ പ്രോ​വി​ൻ​സ്, കു​റു​മ്പ​നാ​ടം സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് അം​ഗ​മാ​യ സി​സ്റ്റ​ർ ലീ​മ എ​ഫ്സി​സി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ച​മ്പ​ക്കു​ളം മാ​തി​ര​ംപള്ളി മ​ത്താ​യി- ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ബെ​ന​ഡി​ക്ട് എ​ഫ്സി​സി (സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ്, കു​റു​മ്പ​നാ​ടം), പ​രേ​ത​രാ​യ അ​ന്ന​ക്കു​ട്ടി, ത്രേ​സ്യാ​കു​ട്ടി, അ​ച്ചാ​മ്മ. പ​രേ​ത കു​റു​മ്പ​നാ​ടം, ച​ങ്ങ​നാ​ശേ​രി, ച​മ്പ​ക്കു​ളം, കൊ​ണ്ടാ​ക്ക​ൽ, മു​ടി​യൂ​ർ​ക​ര, മാ​ന്നാ​നം, കു​ട​മാ​ളൂ​ർ, എ​ഫ്സി​സി ജ​ന​റ​ലേ​റ്റ് ആ​ലു​വ, പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഗീ​ത അ​ധ്യാ​പി​ക, സു​പ്പീ​രി​യ​ർ, വാ​ർ​ഡ​ൻ, മെ​സ് മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.