
ജോർജ് ജോസഫ്
ചെമ്മലമറ്റം: തോട്ടുങ്കൽ ജോർജ് ജോസഫ് (കുഞ്ഞൂഞ്ഞ്-86) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ തങ്കമ്മ എരുമേലി നെടുംതകിടി കുടുംബാംഗം. മക്കൾ: വിനോദ്, എലൈസ്, ജിൽസ്, റ്റെസ്. മരുമക്കൾ: മെർലിൻ കുന്നുപറമ്പിൽ തുരുത്തി, ജോസഫ് ചിറക്കര വായ്പൂര്, നൈസി കിഴക്കേത്തോട്ടം പൂവത്തോട്, ബെന്നി പുല്ലാട്ട് തീക്കോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions