Obituary
ജോ​ണി ജോ​സ​ഫ്

തോ​പ്രാം​കു​ടി: കു​ഴി​ക്കാ​ട്ട് ജോ​ണി ജോ​സ​ഫ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം തോ​പ്രാം​കു​ടി സെ​ന്‍റ് ഗോ​രെ​ത്തി പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​റ്റി. മ​ക്ക​ൾ: കി​ര​ൺ, കി​ഷോ​ർ.