Obituary
പി.​എ​സ്.​ജോ​സ​ഫ്

കാ​ഞ്ഞാ​ർ: കൂ​വ​പ്പ​ള്ളി പാ​റേ​ക്കാ​ട്ടി​ൽ പി.​എ​സ്.​ജോ​സ​ഫ് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കൂ​വ​പ്പ​ള്ളി ഹോ​ളി ഇ​മ്മാ​നു​വ​ൽ സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സൂ​സ​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: പി.​ജെ.​ഡേ​വി​ഡ് (റി​ട്ട. ക​സ്റ്റം​സ്), സൂ​സ​ൻ ജോ​ർ​ജ്, ഗ്രേ​സി ജോ​ൺ​സ​ൺ (അ​സി. മാ​നേ​ജ​ർ, കെ​എ​സ്എ​ഫ്ഇ, പാ​ലാ), ആ​ൻ​സി ജോ​സ​ഫ് (കെ​എ​സ്എ​ഫ്ഇ, മൂ​ല​മ​റ്റം), ജീ​സ​മ്മ ജോ​സ​ഫ് (സ്റ്റാ​ഫ് ന​ഴ്സ്, ഇ​എ​സ്ഐ ആ​ശു​പ​ത്രി, എ​ഴു​കോ​ൺ). മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി ചാ​ക്കോ (അ​സി.​ക​മ്മി​ഷ​ണ​ർ, സെ​ൻ​ട്ര​ൽ ജി​എ​സ്ടി, പെ​രു​മ്പാ​വൂ​ർ), ജോ​ർ​ജ് പ​ന​മ്പ​ള്ളി​ൽ (റി​ട്ട.​ബി​എ​സ്എ​ൻ​എ​ൽ), ജോ​ൺ​സ​ൺ കൊ​ച്ചു​പ​റ​മ്പി​ൽ (റി​ട്ട. റ​ബ​ർ ബോ​ർ​ഡ്), ബാ​ബു മം​ഗ​ല​മു​ണ്ട​യ്ക്ക​ൽ (റി​ട്ട. കെ​എ​സ്എ​ഫ്ഇ), അ​നീ​ഷ് കു​ള​ത്തി​ങ്ക​ൽ (സ​ബ് ട്ര​ഷ​റി, എ​രു​മേ​ലി).