
അന്നമ്മ ചാക്കോ
അണക്കര: കൊള്ളിക്കുളവിൽ അന്നമ്മ ചാക്കോ (86) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭർത്താവ് പരേതനായ ചാക്കോ. മക്കൾ: ആൻസി , മേരിക്കുട്ടി , ഷാജി (അണക്കര എച്ച്പി പെട്രോൾ പന്പ്), മിനി, റീന, ബിന്ദു. മരുമക്കൾ: കുട്ടിയച്ചൻ (വെള്ളയാംകുടി), ബെന്നി (വെള്ളയാംകുടി), മിനി (ഉപ്പുതറ), ബിനോയി (മുരിക്കാശേരി), ജോജി (ചാലക്കുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions