Obituary
സു​ധ

മ​രി​യാ​പു​രം: മി​ല്ലും​പ​ടി നൂ​റാം​തൊ​ട്ടി​യി​ൽ സു​ധ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കു​ന്ത​ളം​പാ​റ ചെ​മ്പ​ക​ശേ​രി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : സാ​ബു. മ​ക്ക​ൾ :അ​ഞ്ജ​ലി, അ​ർ​ച്ച​ന. മ​രു​മ​ക​ൻ: അ​ഭി​ജി​ത്.