Obituary
ബ്രി​ജി​ത്ത

താ​ന്നി​ക്ക​ണ്ടം: പ​റ​വ​ട്ടി​ക്കു​ന്നേ​ൽ ബ്രി​ജി​ത്ത (ത​ങ്ക​മ്മ- 70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് താ​ന്നി​ക്ക​ണ്ടം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ലൂ​ക്കോ​സ്. മ​ക്ക​ൾ: ജോ​സ്ന, പ​രേ​ത​നാ​യ ജോ​ഫ്രി​ൻ. മ​രു​മ​ക്ക​ൾ: സാ​ബു വ​ർ​ഗീ​സ് നാ​ര​ക​ത്ത​റ (താ​ന്നി​ക്ക​ണ്ടം).