Obituary
തൊ​മ്മ​ന്‍ മ​ത്താ​യി

തൊ​മ്മ​ന്‍​കു​ത്ത്: തോ​ട്ട​ത്തി​മ്യാ​ലി​ല്‍ തൊ​മ്മ​ന്‍ മ​ത്താ​യി (100) അ​ന്ത​രി​ച്ചു. സം​സ​കാ​രം നാ​ളെ 12ന് ​തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി കോ​ടി ക്കു​ളം കൂ​രാ​പി​ള്ളി കു​ടും​ബാം​ഗം. :മ​ക്ക​ള്‍ ജോ​സ്(​മും​ബൈ ), മേ​ഴ്‌​സി, വ​ത്സ (ന​ഴ്‌​സ്), ജോ​ളി (റി​ട്ട.​ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍), സ​ണ്ണി, ബെ​ന്നി(​എ​സ്ബി​ഐ തൊ​ടു​പു​ഴ), ലി​സി (ന​ഴ്‌​സ്), ബി​ജു (ക്ലാ​ര്‍​ക്ക് മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്). മ​രു​മ​ക്ക​ള്‍ : ഡെ​യ്‌​സി പു​ഞ്ച​പു​തു​ശേ​രി​ല്‍ പ​ട്ടി​മ​റ്റം(​മും​ബൈ), ജോ​യി കൂ​ട​ക്കാ​ട്ട് പാ​ല​ക്കാ​ട്, പ​രേ​ത​നാ​യ തോ​മ​സ് മാ​ഞ്ചേ​രി​ല്‍ കോ​ടി​ക്കു​ളം, കൊ​ച്ചു​റാ​ണി ഏ​റ​ങ്കേ​രി​യി​ല്‍ കോ​ട്ട​യം (റി​ട്ട. ഹെ​ല്‍​ത്ത് ന​ഴ്‌​സ്), ആ​ശ കോ​യി​ക്ക​ര മൂ​വാ​റ്റു​പു​ഴ (സെ​ന്‍റ് മേ​രി​സ് എ​ല്‍ പി ​സ്‌​കൂ​ള്‍ ക​രി​മ​ണ്ണൂ​ര്‍), ഷേ​ര്‍​ലി കി​ഴൂ​ട്ട് മു​ക​ള്‍ വി​ള​പു​ത്ത​ന്‍ വീ​ട് കൊ​ട്ടാ​ര​ക്ക​ര, ജോ​യി അ​ക്ക​ക്കാ​ട്ട് ക​രി​മ​ണ്ണൂ​ര്‍, ജോ​വി ക​ട​പ്ര​കു​ന്നി​ല്‍ ച​മ്പ​ക്കു​ളം.