Obituary
മേ​രി വ​ർ​ഗീ​സ്

ത​ടി​യ​മ്പാ​ട്: മ​ഞ്ഞ​പ്പാ​റ ചേ​റ്റാ​നി​യി​ൽ മേ​രി വ​ർ​ഗീ​സ് (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത വി​മ​ല​ഗി​രി ചാ​പ്പാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ്. മ​ക്ക​ൾ: സി​സ്റ്റ​ർ ടെ​സി ചേ​റ്റാ​നി​യി​ൽ എ​സ്എ​ബി​എ​സ് (നി​ർ​മ്മ​ലാ​ഭ​വ​ൻ, തൊ​ടു​പു​ഴ), ലൈ​സ, സ​ജി, ഫാ. ​ജോ​സ് ചേ​റ്റാ​നി​യി​ൽ ഒ​എ​ഫ്എം, പ​രേ​ത​നാ​യ റെ​ജി. മ​രു​മ​ക്ക​ൾ: ജോ​യി വെ​ട്ടു​കാ​ട്ടി​ൽ, രാ​ജി കൊ​ട്ടാ​ര​ത്തി​ൽ.