
റ്റി.സി.ലൂക്കാച്ചന്
തൊടുപുഴ: ഏഴല്ലൂര്‍ തയ്യില്‍ റ്റി.സി. ലൂക്കാച്ചന് (81, റിട്ട. ഹെഡ്മാസ്റ്റര് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് തൊടുപുഴ) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ അന്നക്കുട്ടി കലൂര്‍ കാരക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ദീപ, സ്മിത, നിഖില്‍. മരുമക്കള്‍: മെജോ പാറയ്ക്ക (കാഞ്ഞൂര്‍), സജി പ്ലാക്കൂട്ടം (വെള്ളിക്കുളങ്ങര), രോഹിത കിഴക്കേക്കര (പാലാ). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions