
സംസ്കാരം ഇന്ന്
മല്ലപ്പള്ളി: കഴിഞ്ഞദിവസം അന്തരിച്ച പരിയാരം തെക്കേമുറിയിൽ എം.സി.ചാക്കോയുടെ (തമ്പി-88, വിമുക്തഭടൻ, മുൻ എസ്ബിടി ജീവനക്കാരൻ) സംസ്കാരം ഇന്ന് 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. മൃതദേഹം ഇന്ന് രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions