Obituary
ജ​മീ​ല മു​ഹ​മ്മ​ദ്

പ​ത്ത​നം​തി​ട്ട: കു​ല​ശേ​ഖ​ര​പ​തി വ​ലി​യ​പ​റ​മ്പി​ല്‍ പി. ​വി. മു​ഹ​മ്മ​ദി​ന്‍റെ മ​ക​ള്‍ ജ​മീ​ല മു​ഹ​മ്മ​ദ് (49) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് കു​ല​ശേ​ഖ​ര​പ​തി ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍. മാ​താ​വ്: ഐ​ഷ ബീ​വി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​നി​യ, ഫൈ​സ​ല്‍.