
ഓമന അമ്മാൾ
മെഴുവേലി: തുണ്ടുകാട് അനിൽ നിവാസിൽ ഓമന അമ്മാൾ (79) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വിട്ടുവളപ്പിൽ. പരേത ചെന്നീക്കര മുറിപ്പാറ ഇടയിലേറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പീതാംബരൻ ആചാരി. മക്കൾ : അനിൽ കുമാർ, അജിത് കുമാർ, അനൂപ് കുമാർ (അനൂപ് ശിവാനി), അരുൺകുമാർ, അജയകുമാർ. മരുമക്കൾ : പ്രീതി, ശോഭ, ശ്രീജ, പ്രതിഭ, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions