Obituary
പി. ​മോ​ഹ​ന​ൻ നാ​യ​ർ

അ​മ്പ​ല​പ്പു​ഴ: ക​ഞ്ഞി​പ്പാ​ടം പൗ​ർ​ണ​മി​യി​ൽ പി. ​മോ​ഹ​ന​ൻ നാ​യ​ർ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : ഇ​ന്ദി​ര നാ​യ​ർ. മ​ക്ക​ൾ : ഡോ. ​മ​നോ​ജ് കു​മാ​ർ (യു​എ​സ്എ), ഡോ. ​മ​ഞ്ജു​ഷ നാ​യ​ർ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​മൃ​ത യു​ണി​വേ​ഴ്സി​റ്റി). മ​രു​മ​ക്ക​ൾ : സു​ജ പി​ള്ള (യു​എ​സ് എ), ​ജി.​ര​ഞ്‌​ജി​ത് കു​മാ​ർ (റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ക​രു​നാ​ഗ​പ്പ​ള്ളി).