Obituary
ജോ​സ​ഫ്

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് പ​ഴ​ഞ്ഞി​തെ​ക്കേ​തി​ൽ ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ-76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​ചെ​റി​യ​നാ​ട് ലൂ​ർ​ദ് മാ​താ റോ​മ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ സ​ര​സ​മ്മ. മ​ക്ക​ൾ : സാം ​കു​മാ​ർ (ഗു​ജ​റാ​ത്ത്‌), സ​നി​താ, സാ​ല​മ്മ, സാ​ജ​ൻ. മ​രു​മ​ക്ക​ൾ : അ​ജി​മോ​ൾ, സ​തീ​ഷ്, അ​ജീ​ഷ് ജോ​ൺ.